Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSpiritualതോണ്ടുകുളങ്ങര ദേവി...

തോണ്ടുകുളങ്ങര ദേവി ക്ഷേത്രത്തിൽ ഉത്സവം

തിരുവല്ല: നിരണം വടക്കുംഭാഗം ദേവി ക്ഷേത്രത്തിൽ ഉത്രട്ടാതി,രേവതി, അശ്വതി ഉത്സവം ഞായറാഴ്ച തുടങ്ങും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പടയണിയും,പൊങ്കാലയും, എഴുന്നള്ളത്തും വിശേഷമാണ്. ഞായറാഴ്ച 12.30ന് അന്നദാനം രാത്രി ഏഴിന് ഓട്ടൻതുള്ളൽ 9ന് നൃത്തനാടകം 12 ന് കാലൻ കോലം.

തിങ്കളാഴ്ച രാവിലെ 9. 30ന് പൊങ്കാല വഴിപാടിന് സ്വാമിനി ഭവ്യമൃ തപ്രാണ ദീപം തെളിയിക്കും.വിഷ്ണുപ്രസാദ് നമ്പൂതിരി അഗ്നിപകരും.12. 30ന് അന്നദാനം,വൈകിട്ട് അഞ്ചിന് മെഴുവട്ട കുടകൾ സമർപ്പണം. 9ന് ഗാനമേള,12ന് കാലംകോലം,

ചൊവ്വാഴ്ച രാവിലെ എട്ടിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യധാർമികത്വത്തിൽ മുപ്പതാം പ്രതിഷ്ഠ വാർഷിക മഹോത്സവം 12ന് അന്നദാനം വൈകിട്ട് 5.30ന് താലം വരവ് 7.30ന് ഭക്തിഗാനമേള പത്തിന് എഴുന്നള്ളത്ത് 12ന് കാലംകോലം എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തം : ആളപായമില്ല

ലക്‌നൗ : പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപ്പിടിത്തം.ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നുപിടിച്ചതെന്നാണ് വിവരം .ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പോലീസ് അറിയിച്ചു .അ​ഗ്നിശമനസേന എത്തി ഉടൻ തന്നെ തീ...

തദ്ദേശ അദാലത്ത് :  ആലപ്പുഴയിൽ പാർക്കിംഗ് നിയന്ത്രണം

ആലപ്പുഴ : ഓഗസ്റ്റ്  22 ന് ആലപ്പുഴ എസ്.ഡി.വി സ്ക്കൂൾ സെൻറിനറി ഹാളിൽ നടക്കുന്ന തദ്ദേശ അദാലത്തിന് ഓഡിറ്റോറിയം ഗ്രൌണ്ടിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിമാർ എം.എൽ.എ മാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമങ്ങൾ...
- Advertisment -

Most Popular

- Advertisement -