Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryദൈവ വിരോധികൾക്കെതിരെയുള്ള...

ദൈവ വിരോധികൾക്കെതിരെയുള്ള സന്ദേശം ഇന്നും പ്രസക്തം- ഡോ. രാജ് കുമാർ രാമചന്ദ്രൻ

മാരാമൺ : ദൈവ വിരോധികൾ ആയ ഭരണകൂട നേതൃത്വത്തിനെതിരെയുള്ള സന്ദേശം ഇന്നും പ്രസക്തമെന്ന് ഡോ രാജ് കുമാർ രാമചന്ദ്രൻ പറഞ്ഞു. മാരാമൺ കൺവൻഷനിൽ ചൊവ്വാഴ്ച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും  അവരുടെ ഭീഷണിയിൽ ഭയപ്പെടുകയും കലങ്ങുകയുമരുത്. ഭാവിയെക്കുറിച്ച് ഭയപ്പെടരുത്. ജീവിപ്പിക്കുന്നത് ആത്മാവാകുന്നു. മാംസം ഒന്നിനും ഉപകരിക്കുന്നില്ല ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നേക്കാം. എന്നാല്‍ അതിനെ അതിജീവിക്കാന്‍  ദൈവ വിശ്വാസം മതിയെന്നും അദ്ദേഹം പറഞ്ഞു.

ഡോ. യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ഡോ. ഐസക്ക് മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ, തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പാ, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ, ഡോ (ഹാബില്‍). ജോസഫ് മാര്‍ ഈവാനിയോസ് എപ്പിസ്‌കോപ്പാ, മാത്യൂസ് മാര്‍ സെറാഫീം എപ്പിസ്‌കോപ്പാ, റവ. എബി കെ. ജോഷ്വാ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പ – ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു

പത്തനംതിട്ട : പമ്പ - ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു. 8 വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം...

Kerala Lottery Result : 05/04/2024 Nirmal NR 374

1st Prize Rs.7,000,000/- NG 994936 (KANHANGAD) Consolation Prize Rs.8,000/- NA 994936 NB 994936 NC 994936 ND 994936 NE 994936 NF 994936 NH 994936 NJ 994936 NK 994936...
- Advertisment -

Most Popular

- Advertisement -