Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅയോദ്ധ്യ രാമക്ഷേത്രത്തിലെ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു

അയോദ്ധ്യ : രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ്(85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 20 വയസ്സിൽ സന്യാസം സ്വീകരിച്ച അദ്ദേഹം 1992 മുതൽ രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതനായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കദളിമംഗലം പടേനി – ഇരുവെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന് : വെൺ പാലകരക്കാരുടെ  നാളെ

തിരുവല്ല: പ്രസിദ്ധമായ കദളിമംഗലം പടേനിയിൽ ഇരു വെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന്  നടക്കും. രാത്രി 9.30 ന് വിളക്ക് വെച്ച് പുലവൃത്തത്തോടെ വലിയ ഇടപ്പടേനിയ്ക്ക് തുടക്കം ആകും ....

നിരണം വലിയ പള്ളിപ്പെരുന്നാൾ ആരംഭിച്ചു: 27 ന് സമാപിക്കും

തിരുവല്ല: നിരണം വലിയപള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാൾ തുടങ്ങി. 27-ന് സമാപിക്കും. ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ പെരുന്നാളിൻറെ ഒരുക്കം എന്ന നിലയിൽ  അഖണ്ഡ പ്രാർത്ഥന നടന്നു. 14 -ന് രാവിലെ...
- Advertisment -

Most Popular

- Advertisement -