Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeSportsയാത്രയയപ്പു യോഗം

യാത്രയയപ്പു യോഗം

തിരുവല്ല:  തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ മത്സരത്തിൽ ദേശീയ ടീമിന്റെ(യംഗ് ടൈഗ്രീസ്) മുഖ്യ ചുമതലക്കാരനായ ഡോ. റജിനൊൾഡ് വർഗീസിന് നൽകിയ യാത്രയയപ്പു യോഗം ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു. ഫുട്ബാൾ , റഫറീസ് അസോസിയേഷനുകളുടെ നേതാക്കളായ ജോയി പൗലൊസ് , ജോളി അലക്സാണ്ടർ, എം. മാത്യൂസ്, വിൽജി, എം കെ സജീവ്, മനോജ്, തുടങ്ങിയവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് നിയോഗിതനായ  രാജീവ് ചന്ദ്രശേഖർ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 2 മണിയോടെ  ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി...

Kerala Lotteries Results 28-07-2025 Bhagyathara BT-13

1st Prize : ₹1,00,00,000/- BJ 469412 (PTTAMBI) Consolation Prize ₹5,000/- BA 469412 BB 469412 BC 469412 BD 469412 BE 469412 BF 469412 BG 469412 BH 469412 BK...
- Advertisment -

Most Popular

- Advertisement -