Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമത വിദ്വേഷ...

മത വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി

കോട്ടയം : മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ പാലാ ഈരാറ്റുപേട്ട കോടതിയിൽ പി.സി.ജോർജ് കീഴടങ്ങുകയായിരുന്നു. ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദേഷ്വ പരാമർശം നടത്തിയെന്ന യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്തിന്റെ വികസനത്തിനായി ഒരുമിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: കോട്ടയം ന​ഗരത്തിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസം മറന്ന് ഏവരും ഒരുമിക്കണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം ന​ഗരസഭയുടെ പുതിയ കൗൺസിൽ...

സ്കൂൾ ബസ് ഡ്രൈവറെ കാണാതായ  സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന്   ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കാണാതായ കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി...
- Advertisment -

Most Popular

- Advertisement -