Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം നഷ്ടപ്പെട്ട ...

നിയന്ത്രണം നഷ്ടപ്പെട്ട  കാർ മരത്തിലിടിച്ച് തീപിടിച്ചു

തിരുവല്ല:  ഓട്ടത്തിനിടെ  തേങ്ങ വീണ്  നിയന്ത്രണം നഷ്ടപ്പെട്ട കാർ  മരത്തിലിടിച്ച് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. തിരുവല്ല കറ്റോട് – തിരുമൂലപുരം റോഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കാറിന് മുകളിൽ തേങ്ങ വീഴുന്നത് കണ്ട് കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് വഴിയരികിൽ നിന്ന തെങ്ങിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അൽപ്പസമയത്തിന് ശേഷം കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.  അഗ്നിശമനസേന എത്തി കാറിന്റെ തീ അണച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകം : കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്

എറണാകുളം : മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയില്‍ ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആൺസുഹൃത്ത് അലന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു....

അഹമ്മദാബാദിലെ വിമാന ദുരന്തം : യാത്രക്കാർ 242 പേരും മരിച്ചു ; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -