Tuesday, April 29, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഹോം കമ്പോസ്റ്റ് യൂണിറ്റ് വിതരണം ചെയ്തു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024-2025  വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ  1000 ഗുണഭോക്താക്കൾക്ക് ഹോം കമ്പോസ്റ്റ് യൂണിറ്റ്  വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, അശ്വതി രാമചന്ദ്രൻ, ജിബിൻ, ജയ എബ്രഹാം, സനൽകുമാരി, രാകേഷ്, ദിലു എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം: കന്നുകാലികളെ ആക്രമിച്ചു

വയനാട് : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽക്കെട്ടിയ പശുവിനെ ആക്രമിക്കുകയും പശുക്കിടാവിനെ കൊല്ലുകയും ചെയ്തു.കബനിഗിരി ക്ഷീരസംഘം പ്രസിഡന്റായിരുന്ന പൂഴിപുറത്ത് മാത്യുവിൻ്റെ പശുക്കിടാവിനെ ആണ് കടുവ ആക്രമിച്ചത്‌. പശുക്കിടാവിനെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്...
- Advertisment -

Most Popular

- Advertisement -