Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsപാക്ക് സേനാ...

പാക്ക് സേനാ താവളത്തിൽ ഭീകരാക്രമണം : 12 പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരുക്ക്

ഇസ്‌‍ലാമാബാദ് : പാകിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 7 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു.ചൊവ്വാഴ്ച രാത്രി ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലേക്ക് ബോംബുകൾ ഒളിപ്പിച്ച കാറുമായി 2 ചാവേറുകൾ ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകമായിരുന്നു.പ്രത്യാക്രമണത്തിൽ 6 ഭീകരെ വധിച്ചതായി പൊലീസ് അറിയിച്ചു.ഇഫ്താർ വിരുന്നിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ–ഫുർസാൻ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി...

നൈറ്റ് സ്ട്രീറ്റൊരുങ്ങി : ആലപ്പുഴയുടെ ബീച്ച് രാവുകള്‍ ഇനി കളറാകും

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ പകലും രാത്രിയുമെല്ലാം ഇനി കളറാകും. ഫുഡ് കോർട്ടും ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും കളിസ്ഥലവുമെല്ലാമായി നൈറ്റ് സ്ട്രീറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. 'സീ ലോഞ്ച് 'എന്ന പേരിൽ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -