Monday, October 19, 2026
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂരിൽ ഉത്സവക്കൊടിയേറ്റവും...

ഗുരുവായൂരിൽ ഉത്സവക്കൊടിയേറ്റവും ആനയോട്ടവും ഇന്ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവം ഇന്ന് ആരംഭിക്കും .രാത്രി എട്ട് മണിക്കാണ് കൊടിയേറ്റ് നടക്കുക. ക്ഷേത്രതന്ത്രി ചേന്നാസ് ദിനേഷ് നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ സ്വർണക്കൊടി മരത്തിൽ സപ്തവർണക്കൊടിയേറ്റും. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുന്നത്. മഞ്ജുളാൽ പരിസരത്തുനിന്ന് ക്ഷേത്ര സന്നിധിയിലേക്കാണ് ആനയോട്ടം. ​10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് 19ന് സമാപിക്കും .18ന് രാത്രി 10 മണിക്ക് പള്ളിവേട്ട. 19ന് രാത്രി 10നും 11നും ഇടയിൽ ആറാട്ട് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് കായലിൽ നങ്കൂരമിട്ടിരുന്ന രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു

കൊല്ലം : കായലിൽ നങ്കൂരമിട്ടിരുന്ന രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചക ഗ്യാസിൽ നിന്നും തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നു....

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടന്നെന്നു പരാതി:2 ഉദ്യോഗസ്ഥാർക്ക് സസ്പെൻഷൻ

കണ്ണൂർ:കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടന്നെന്നു എൽഡിഎഫിന്റെ പരാതിയിൽ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ.കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ വോട്ടിൽ ആണ് ആൾമാറാട്ടം നടന്നെന്ന...
- Advertisment -

Most Popular

- Advertisement -