Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രശ്രീബലി ഉച്ചശ്രീബലി...

ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു : ആലംതുരുത്തി ഭഗവതിയുടെ ജിവിത പൂജ നടന്നു

തിരുവല്ല :  ചരിത്രപ്രസിദ്ധമായ ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങളുടെ ഭാഗമായി ഇടിഞ്ഞില്ലം  ആലംതുരുത്തി ക്ഷേത്രത്തിൽ ഭഗവതിയുടെ  ജിവിത പൂജിച്ചു. ഇന്ന് രാവിലെ 9.15 നും 10.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം  രക്ഷാധികാരികളായ  ഞാഴപ്പള്ളി ഇല്ലത്തെ മൂസതുമാർ പൂജ ചെയ്തത്. മീനമാസത്തിലെ മകയിരം നാൾ മുതലുള്ള  ഉത്സവത്തിന്റെ  ഒരുക്കങ്ങളാണ് നടന്നത്.

അനുബന്ധ ക്ഷേത്രങ്ങളായ  കരിയനാട്ടുകാവ്, പടപ്പാട് ക്ഷേത്രങ്ങളിലെ ഉത്സവഒരുക്കങ്ങളും  ഇതോടെ  ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കായിക ക്യാമ്പ്

തിരുവനന്തപുരം : ഏപ്രിലിൽ ആരംഭിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷൻ വേനൽക്കാല കായിക ക്യാമ്പിന്റെ രജിസ്ട്രേഷൻ തുടങ്ങി. കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 5 വയസു മുതൽ 21...

പൊലീസില്‍ വിവരം നല്‍കി : യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി ലഹരിക്കേസ് പ്രതികൾ

കാസർകോട് : ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ച് ലഹരിക്കേസ് പ്രതികൾ യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി .സംഭവത്തിൽ യുവാവിനും മാതാവിനും പരിക്കേറ്റു .കാസർകോട് കെകെ പുറം കുന്നിൽ മുഹമ്മദ് സിനാൻ, ഉമ്മ...
- Advertisment -

Most Popular

- Advertisement -