Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് റേഷൻ...

കോഴിക്കോട് റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ

കോഴിക്കോട് : റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത്.18 ചാക്ക് അരിയും പുഴുവരിച്ച നിലയിലാണുള്ളത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയാണ് പുഴുവരിച്ചത്.  ചാക്കുകൾ മാറ്റി നൽകാനുള്ള നടപടികൾ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് 19- കാരനെ കുത്തിക്കൊന്ന സംഭവം : കാപ്പാ കേസ് പ്രതിക്കും പങ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡിൽ 19- കാരനെ കുത്തിക്കൊന്ന സംഭവത്തിൽ പിടിയിലായവരില്‍ കാപ്പാ കേസ് പ്രതിയും .തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലനെ(19) കുത്തിക്കൊന്ന കേസിലാണ് കാപ്പാ കേസ് പ്രതി അടക്കം നാലുപേരെ...

ഹെൽമെറ്റ് എടുക്കാൻ റോഡിൽ നിർത്തിയ ബൈക്ക് യാത്രികർ ലോറി ഇടിച്ചു മരിച്ചു

തൃശ്ശൂർ : റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കുവാൻ പെട്ടെന്ന് നിര്‍ത്തിയ ബൈക്കിനു പിറകില്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. എറണാകുളം കലൂര്‍ സ്വദേശി മാസിന്‍ അബ്ബാസ് (36),ആലപ്പുഴ പടനിലം സ്വദേശിനി വിദ്യ...
- Advertisment -

Most Popular

- Advertisement -