Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ ആർ...

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ  കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക്  മാർച്ചും  ധർണയും നടത്തി

പത്തനംതിട്ട:  എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലകമ്മറ്റി ജില്ലയിലുടനീളം കേന്ദ്രസർക്കാർ ഓഫിസുകളിലെക്ക്  മാർച്ചും  ധർണയും നടത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,കേന്ദ്ര സർക്കാർകേരളത്തിന് വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ നൽകുക, അപരിഷ്കൃതമായ എൻ എം എം എസ് -ജിയോടാഗ് ഒഴിവാക്കുക, 600 രൂപ കൂലി നൽകുക, 200ദിവസം ജോലി നൽകുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  മാർച്ചും  ധർണയും നടത്തിയത്.

ഇരവിപേരൂരിൽ  അഡ്വ  ആർ സനൽ കുമാർ, റാന്നിയിൽ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, അരുവാപ്പുലം, കടമ്പനാട്  കെ.പി ഉദയഭാനു,  ആറൻമുള പി ബി സതീഷ് കുമാർ, പള്ളിക്കലിൽ NREG WU സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോയി ഫിലിപ്പ്, ഏഴംകുളത്ത്  കെ പ്രസന്നകുമാർ,  കലഞ്ഞൂരിൽ സൗദാ രാജൻ എന്നിവർ വിവിധയിടങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലയിലുടനീളമായി പതിനായിര കണക്കിന് തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഹാങിങ് ഫെൻസിങ്

കോട്ടയം: എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി...

ആലപ്പുഴ  ജനറൽ ആശുപത്രിയിൽ പുതുതായി ഒരുക്കിയ സ്‌ട്രോക്ക് ഐ.സി.യു ഉദ്ഘാടനം

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതുതായി ഒരുക്കിയ പക്ഷാഘാത തീവ്രപരിചരണ യൂണിറ്റ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പക്ഷാഘാതം നേരിടുന്ന അടിയന്തിര സ്വഭാവമുള്ള രോഗികൾക്കുള്ള സൗകര്യങ്ങളും ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  അനാഥരായ രോഗികൾക്ക് സഹായമായി...
- Advertisment -

Most Popular

- Advertisement -