Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ പോലീസുകാരൻ...

പത്തനംതിട്ടയിൽ പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ചിറ്റാറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത് .മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശയാസ്പദം:  പി സി ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശാസ്പദമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്. ബിജെപി എറണാകുളം ഈസ്റ്റ്...

Kerala Lotteries Results : 31-10-2024 Karunya Plus KN-545

1st Prize Rs.8,000,000/- PW 252136 (THRISSUR) Consolation Prize Rs.8,000/- PN 252136 PO 252136 PP 252136 PR 252136 PS 252136 PT 252136 PU 252136 PV 252136 PX 252136...
- Advertisment -

Most Popular

- Advertisement -