Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaലോക്‌സഭ തിരഞ്ഞെടുപ്പ്:ഔദ്യോഗിക...

ലോക്‌സഭ തിരഞ്ഞെടുപ്പ്:ഔദ്യോഗിക പ്രചാരകരുടെ റീല്‍സ് പ്രകാശനം

ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരുടെ സന്ദേശങ്ങങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് പ്രകാശനം ചെയ്തു. ജില്ല വോട്ടര്‍ ബോധവത്കരണ വിഭാഗത്തിന്റെ (സ്വീപ്) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ല തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരായ ശ്രീകുമാരന്‍ തമ്പി, ഹോര്‍മിസ് തരകന്‍, നജീബ്, ജോയി സെബാസ്റ്റ്യന്‍, എസ്. കണ്മണി എന്നിവരുടെ സന്ദേശങ്ങളാണ് റീല്‍സ് രൂപത്തിലാക്കി പ്രകാശനം ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാന്ധി ദർശനങ്ങൾ അനുകരിക്കുന്നതിലൂടെ നന്മയിലേക്കുള്ള വഴി തുറക്കും : ഡോ. എം.സി.ദിലീപ് കുമാർ

അടൂർ : നമ്മുടെ ജീവിതത്തിൽ ഗാന്ധി ദർശനങ്ങൾ അനുകരിക്കുന്നതിലൂടെ നന്മയിലേക്കുള്ള വഴി തുറക്കുമെന്ന് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ് കുമാർ .കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി...

മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു : ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ

മുംബൈ : മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35)...
- Advertisment -

Most Popular

- Advertisement -