Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNews17കാരിയെ കാണാതായതായി...

17കാരിയെ കാണാതായതായി പരാതി

പത്തനംതിട്ട : പത്തനംതിട്ട വെണ്ണിക്കുളത്ത് 17കാരിയെ കാണാതായതായി പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത് .വെണ്ണിക്കുളത്ത് തന്നെ പഠിച്ച കുട്ടി പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് .കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് പെണ്‍കുട്ടി ധരിച്ചിരുന്നത്.പൊലീസ് അന്വേഷണം നടത്തുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : മൊഴി നൽകാൻ ഇ ഡി ഓഫീസിൽ ഹാജരായി നടൻ ജയറാം

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി .11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ജയറാം എത്തിയത്.നടന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ...

ദീപാവലി: കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ...
- Advertisment -

Most Popular

- Advertisement -