Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകാർ പിന്നോട്ട്...

കാർ പിന്നോട്ട് എടുക്കുന്നതിനിടെ അപകടം : 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം : വീട്ടുമുറ്റത്ത് കാർ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് നാലുവയസ്സുകാരി മരിച്ചു. മലപ്പുറം എടപ്പാളിൽ ജാബിറിന്റെ മകൾ അംറുബിൻത് ജാബിർ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ക്കും പരിക്കേറ്റു.ഒരാളുടെ പരിക്ക് ഗുരുതരമാണ്.  ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാർ ഓടിച്ചിരുന്നത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വേഗത്തില്‍ പിന്നോട്ട് വന്ന് മുറ്റത്ത് നില്‍ക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം : നാളെ ഗതാഗതം നിരോധിച്ചു

കുട്ടനാട് : ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ എൻ ഗർഡർ ഷിഫ്റ്റിങ് ജോലി നടക്കുന്നതിനാൽ നാളെ രാത്രി 7.30 മുതൽ 6നു പുലർച്ചെ 5 വരെ ഗതാഗതം...

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് പി .ജെ .കുര്യൻ -അനിൽ ആൻ്റണി

പത്തനംതിട്ട: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍ ആന്റണി. പി.ജെ കുര്യന്‍ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അനില്‍ ആന്റണി മാധ്യങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നാല്‍പത്-അമ്പത് കൊല്ലമായി കുതികാല്‍വെട്ടിന്റെയും ചതിയുടേയും  കേന്ദ്രമായി മാറിയെന്നും...
- Advertisment -

Most Popular

- Advertisement -