Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകഞ്ചാവുമായി യുവതി...

കഞ്ചാവുമായി യുവതി പിടിയിൽ

കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവതി  പോലീസ് പിടിയിൽ. മണിമല സ്വദേശിനി അർച്ചന (20) ആണ് പിടിയിലായത്.  200 ഗ്രാം കഞ്ചാവ്  ഇവരിൽ നിന്നും  ഈസ്റ്റ്‌ പോലീസ് പിടിച്ചെടുത്തു.

ഇന്നലെ രാത്രി 9.30 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം  സംശയകരമായി കണ്ട് ചോദ്യം ചെയ്തതിൽ നിന്നുമാണ് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് ആണെന്ന് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

തിരുവനന്തപുരം: യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. അമ്പതു ദിവസത്തെ വലിയ നോമ്പിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കുന്നത്. നോമ്പുകാലത്തെ പ്രാർഥനകൾക്കും പരിത്യാഗങ്ങൾക്കും ഒടുവിൽ എത്തുന്ന...

എന്റെ കേരളം പ്രദർശന വിപണന മേള: മഴയ്ക്കൊപ്പം നഗരരാവിനെ സംഗീത സാഗരമാക്കി

പത്തനംതിട്ട: കോരിച്ചൊരിയുന്ന മഴയത്ത് നഗരരാവിനെ സംഗീത സാഗരമാക്കി ഡെന്നിസ് ബാബുവും ശ്രീലക്ഷ്മിയും നയിച്ച ഗ്രൂവ് മ്യൂസിക് ബാൻഡ്.  ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ഓരോ ഗാനത്തിലും ആവേശവും  മെലഡിയും...
- Advertisment -

Most Popular

- Advertisement -