Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗതം...

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടൗണ്‍ ഹാള്‍ മണ്ണാറശ്ശാല വഴി ഡാണാപ്പടി റോഡില്‍ ഓട നിര്‍മ്മിക്കുന്നതും ബ്ലോക്കിന് സമീപവും എസ് എന്‍ തിയേറ്ററിന് വടക്കുവശവും റോഡ് മുറിച്ചുള്ള ക്രോസ്സ്  ഡ്രയിനേജ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 24 മുതല്‍ ഈ റോഡിലൂടെയുള്ള   വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. 

മണ്ണാറശ്ശാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ വഴി  പോകണമെന്ന്  ആലപ്പുഴ പൊതുമരാമത്ത് നിരത്തു ഉപവിഭാഗം  അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി മുൻ മന്ത്രി കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ ചേർന്നു .കഴിഞ്ഞ ദിവസമാണ് കൈലാഷ് ​ഗെഹ്‍ലോട്ട് മന്ത്രി സ്ഥാനവും പാർട്ടി അംഗത്വവും രാജി വച്ചത്.ഡൽഹിയിലെ ബിജെപി...

അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ : പോലീസ് പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു.കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് .പ്രതി ഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ല.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ...
- Advertisment -

Most Popular

- Advertisement -