Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAdoorലഹരി വിരുദ്ധ...

ലഹരി വിരുദ്ധ സെമിനാർ 

അടൂർ : കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10-ന് ഉച്ചക്ക് ശേഷം 3.30 ന് “ലഹരിക്കൂട്ട്, മരണക്കൂട്ട്” – ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു.

സംസ്ഥാന ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്  ഏ പി ജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  അൻഷാദ് ബി, സീനിയർ ലീഡേഴ്സ് ഫോറം പ്രസിഡന്റ്  ബി രാജീവ് എന്നിവർ വിഷയം അവതരിപ്പിക്കും. അടൂർ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. അംബേദ്കർ സമ്മാൻ സഭ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മാൻ സഭ  നാളെ വൈകിട്ട് 03.00 മണിക്ക് (25)ബിജെപി...

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വ : പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണത്. ബെന്നി...
- Advertisment -

Most Popular

- Advertisement -