Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം ഗ്രാമീണ...

നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധരുടെ അക്രമം

തിരുവല്ല : ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധരുടെ അക്രമം. പ്രദേശത്ത് പറമ്പിൽ നിന്ന് വാഴകൾ വെട്ടി കളയുകയും, ജനൽ ചില്ലകൾ തകർക്കുകയും, ബിയർ കുപ്പി പൊട്ടിച്ച ഏറിയുകയും, മുളകു പൊടി വിതറുകയും ചെയ്തു. വായനശാല ഭാരവാഹികൾ കഴിഞ്ഞ ദിവസങ്ങളിൽ മദ്യപ സംഘത്തിനെ ചോദ്യം ചെയ്തിരുന്നു. ഗ്രാമീണ വായനശാല ഭാരവാഹികളുടെ നേതൃത്വത്തിൽ പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ തിരക്കി.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൻഡർ പദവി പഠന റിപ്പോർട്ട്‌  പ്രകാശനം ചെയ്തു

പത്തനംതിട്ട:  ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ന്റെ ഭാഗമായ ജൻഡർ പദവി പഠന റിപ്പോർട്ട്‌  "സമേതം"  പ്രകാശനം പത്തനംതിട്ട മാർ യൗസേബിയോസ് ഹാളിൽ  ...

Kerala Lotteries Results : 16-09-2025 Sthree Sakthi SS-485

1st Prize Rs.1,00,00,000/- SO 128727 (PATTAMBI) Consolation Prize Rs.5,000/- SN 128727 SP 128727 SR 128727 SS 128727 ST 128727 SU 128727 SV 128727 SW 128727 SX 128727...
- Advertisment -

Most Popular

- Advertisement -