Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭാ ആസ്ഥാനത്ത്...

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച്ച ( 11) ആചരിക്കും. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. 7.30ന് വിശുദ്ധ കുർബാനയ്ക്ക് അരമന മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിക്കും. ശേഷം മദ്ധ്യസ്ഥപ്രാർത്ഥന, പ്രദക്ഷിണം, നേർച്ച വിളമ്പ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നിയിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ ഉഗ്രസ്ഫോടനം

റാന്നി : റാന്നി എം എസ് ഹൈസ്ക്കൂളിന് സമീപവും പോസ്റ്റ്‌ ഓഫീസിനു എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ ഉഗ്രസ്ഫോടനം. ഞായർ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ഒരാളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി....

നിരോധിതപുകയില ഉൽപ്പന്നങ്ങളുടെ വില്പന : രണ്ടുപേർ അറസ്റ്റിൽ

അടൂർ : നിരോധിതപുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി,കുഴിവിള കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാർ( 47), ഏനാത്ത് കിഴക്കേവീട്ടിൽ  ആർ രമേശ്‌ (43), എന്നിവരാണ് പിടിയിലായത്. എനാത്ത്  ...
- Advertisment -

Most Popular

- Advertisement -