Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeEducationനെടുമ്പ്രം പുതിയകാവ്...

നെടുമ്പ്രം പുതിയകാവ് ഗവണണ്മെന്റ് ഹൈസ്ക്കുൾ പ്രവേശനോത്സവം

തിരുവല്ല : നൂറു ശതമാനം വിജയത്തിന്റെ തിളിക്കത്തിൽ നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്ക്കുളിലെ പ്രവേശനോത്സവം നടന്നു . പി.ടി എ പ്രസിഡൻ്റെ സന്തോഷ് വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, പ്രധാന അധ്യാപിക ബിന്ദു കൃഷ്ണ അധ്യാപകരായ ദീപ റേച്ചൽ തോമസ് ,ഷാനിഫ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള പഠനാപകരണവും, യൂണിഫോമും വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ഷിബില കൊലപാതകം : പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ ആക്രമണസമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം...

Kerala Lotteries Results : 22-06-2024 Karunya KR-659

1st Prize Rs.80,00,000/- KX 505251 (KATTAPPANA) Consolation Prize Rs.8,000/- KN 505251 KO 505251 KP 505251 KR 505251 KS 505251 KT 505251 KU 505251 KV 505251 KW 505251...
- Advertisment -

Most Popular

- Advertisement -