Thursday, June 4, 2026
No menu items!

subscribe-youtube-channel

HomeNewsഅങ്കണവാടി സംസ്ഥാനതല...

അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് മെഴുവേലിയില്‍

പത്തനംതിട്ട : അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30 ന് മെഴുവേലി ഗ്രാമപഞ്ചായത്ത് മുള്ളന്‍ വാതുക്കലില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 72-ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ‘മാതൃക ഭക്ഷണ മെനു’ പ്രകാശനം, ‘കുഞ്ഞൂസ് കാര്‍ഡ്’, വെല്‍ക്കം കിറ്റ്, ബാഗ് വിതരണം എന്നിവ മന്ത്രി നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അധ്യക്ഷനാകും. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതം പറയും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 27-05-2026 Dhanalekshmi DL-54

1st Prize Rs.1,00,00,000/- DZ 498197 (NEYYATTINKARA) Consolation Prize Rs.5,000/- DN 498197 DO 498197 DP 498197 DR 498197 DS 498197 DT 498197 DU 498197 DV 498197 DW 498197...

ലഹരിക്കടിമയായ ഭർത്താവ് ഭാര്യയേയും മകളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു

കോഴിക്കോട് : ലഹരിക്കടിമയായ ഭർത്താവ് ഭാര്യയേയും എട്ടു വയസ്സായ മകളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം മകളെയും കൊണ്ട് അർധരാത്രിയിൽ വീടു വിട്ടോടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തില്‍ നസ്ജക്കും...
- Advertisment -

Most Popular

- Advertisement -