Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ദുരിതാശ്വാസ...

തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവല്ല: തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് ഐ എ എസ് നാളെ അവധി പ്രഖ്യാപിച്ചു. മുത്തൂർ ഗവ എൽ പി സ്ക്കൂൾ, വേങ്ങൽ  എം ടി എൽ പി സ്കൂൾ, എര തോട് സെന്റ് ജോർജ് യു പി സ്ക്കൂൾ, മേപ്രാൽ ഗവ എൽ പി സ്ക്കൂൾ, പടിഞ്ഞാറ്റും ചേരി ഗവ എൽ പി സ്ക്കൂൾ, കാരയ്ക്കൽ എൽ പി എസ് സ്ക്കൂൾ എന്നിവയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു

ചെന്നൈ : തെന്നിന്ത്യൻ മുതിർന്ന നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയിരുന്നു.തമിഴ്, തെലുങ്ക്, കന്നഡ,...

അരൂർ – തുറവൂർ പാതയിൽ പൊതുഗതാഗത സംവിധാനം ഒഴികെയുള്ള ഹെവി വാഹനങ്ങൾക്ക്   നിരോധനം

ആലപ്പുഴ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ പാതയിലൂടെ പൊതുഗതാഗതം ഒഴികയുള്ള ദീർഘദൂര കണ്ടെയ്നർ ഹെവി വാഹനങ്ങൾക്ക് നിരോധനം. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -