Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKannurഗതാഗത കുരുക്ക്...

ഗതാഗത കുരുക്ക് : ചികിത്സ വൈകിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു

കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിആംബുലൻസ് വൈകിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു.കൊട്ടിയൂർ അമ്പായത്തോട്ടിലെ പ്രദോഷ് ബിന്ദു ദമ്പതികളുടെ മകനായ മൂന്നര വയസ്സുകാരൻ പ്രജുലാണ് മരിച്ചത്. പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽപ്പെടുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കൊട്ടിയൂര്‍ പിഎച്ച്സിയില്‍ നിന്നാണ് ആംബുലന്‍സ് വിളിച്ചത് .ഗതാഗത കുരുക്ക് കാരണം ആംബുലൻസ് വൈകിയതിനെതുടർന്ന് യഥാസമയം ചികിത്സ കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  മഴ വീണ്ടും ശക്തമാകും; 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സെപ്റ്റംബര്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...

വി എൻ വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്:  പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന് തീരുമാനം

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോ​ഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോ​ഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോ​ഗിച്ച...
- Advertisment -

Most Popular

- Advertisement -