Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ധു...

ഓപ്പറേഷൻ സിന്ധു : ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി ആദ്യവിമാനം ഡൽഹിയിൽ എത്തി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 110 ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യ സംഘം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി.90 വിദ്യാർഥികൾ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് . ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ വിദ്യാർഥികൾക്കു വേണ്ടിയുള്ള സൗകര്യങ്ങൾ കേന്ദ്ര സർക്കാർ ചെയ്‌തു കൊടുക്കും .വിമാനത്താവളത്തിൽ എത്തിയിരുന്ന വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ ഇന്ത്യൻ സർക്കാരിന് നന്ദി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂല്യബോധമില്ലാതെ ജീവിതം നയിക്കുന്നവരെ വീണ്ടെടുക്കുക : മാർ യൗസേബിയോസ്

തിരുവല്ല : ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കുവാനും മൂല്യബോധമില്ലാതെ ജീവിത ശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ  നടത്തണമെന്നും വൈ എം സി എ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും കെ...

ഡബ്യൂ.സി.കെ റോയി അനുസ്മരണം

തിരുവല്ല : ഡബ്യൂ.സി.കെ റോയി തിരുവല്ലായ്ക്ക് ശ്രദ്ധേയമായ വികസന രൂപരേഖ നൽകിയ വ്യക്തിയാണന്നും, പുഷ്പമേളയുടെ സ്ഥാപകനും, പബ്ലിക് സ്റ്റേഡിയത്തിൻ്റെ  ആരംഭത്തിന് നേതൃത്വം നൽകിയതും അദ്ദേഹത്തിൻ്റെ വികസന കാഴ്ചപ്പാടായിരുന്നുവെന്നും അഡ്വ. മാത്യു ടി.തോമസ് പറഞ്ഞു. അഗ്രി...
- Advertisment -

Most Popular

- Advertisement -