Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഹോട്ടല്‍ മുറിയില്‍...

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

മലപ്പുറം : നിലമ്പൂരിൽ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു.പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാ (26)റാണ് മരിച്ചത് .ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ലോഡ്ജിലെ ജീവനക്കാർ ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൈസൂരുവിൽ ബിബിഎ വിദ്യാർഥിയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി  ജില്ലാ സമ്മേളനം

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി  ജില്ലാ സമ്മേളനം മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനീ പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ പി ജി ഡി ജില്ലാ ചെയർമാൻ കെ. ജി. റജി...

കെ.എസ്.ആർ.ടി.സി ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ആർ.ടി.സി- മന്ത്രി ഗണേഷ്‌കൂമാർ

ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്പോർട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സി എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുതിയ കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം...
- Advertisment -

Most Popular

- Advertisement -