Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiകലൂർ പാവക്കുളം...

കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 2ന്

കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമഹോത്സവം  ജൂലൈ 2 ന് നടക്കും.  ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും കാലടി ശ്യംഗേരി മഠം വേദശാല പ്രിൻസിപ്പൽ എച്ച് ആർ നരേന്ദ്ര ഭട്ട് ശാസ്ത്രികളുടെയും നേത്യത്വത്തിൽ  ജൂലൈ 2 വരെ മഹാരുദ്രജപയജ്ഞം നടത്തും. പാവക്കുളം ക്ഷേത്ര സമിതിയുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രതിഷ്ഠാദിനമായ ജൂലൈ 2 ന് രാവിലെ 5 ന് ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, 6.30 ന് ഉഷ പൂജ, 8 ന് കലശപൂജ, നവകം, 8.30 ന് വസോർദ്ധാര, 10 ന് കലശാഭിഷേകം, 12 ന് ഉച്ചപൂജ, വൈകിട്ട് 4 ന് നട തുറക്കൽ, 6 ന് ചുറ്റുവിളക്ക്, ദീപാരാധന എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ.‍ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി....

തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ   തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.14, 29, 700 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 10, 51, 124 വോട്ടർമാർക്കൊപ്പം കോട്ടയം...
- Advertisment -

Most Popular

- Advertisement -