Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ നിയന്ത്രണം...

കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി : ആർക്കും പരിക്കില്ല 

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി.  ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ  5 മണിക്ക്  ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ  തമിഴ്നാട് രജിസ്ട്രേഷൻ കാർ  നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറിയത്. നാല് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നു. മഴകാരണം റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നുവെന്ന്  തമിഴ്നാട് സ്വദേശിയായ ഡ്രൈവർ പറഞ്ഞു.  മിക്കപ്പോഴും  അപകടങ്ങൾ ഉണ്ടാകുന്നുവെന്നും, കൈവരിയിൽ റിഫ്ലക്റ്റർ ഇല്ലാത്തതാണ് അപകടത്തിന് പ്രധാനകാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാഗ്ഗിങ് : 11 മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ 11 വിദ്യാർഥികൾക്ക് സസ്പെൻഷൻ .കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌ .പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ...

നേതൃത്വ സംഗമവും എസ്ഐആർ പരിശീലന ക്യാമ്പും

തിരുവല്ല: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതൃത്വ സംഗമവും, ജനപ്രതിനിധികൾക്കുള്ള അനുമോദന സമ്മേളനവും, എസ് ഐ ആർ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. പുതിയതായി നിയമിതനായ തിരുവല്ല ടൗൺ മണ്ഡലം പ്രസിഡൻ്റ് രതീഷ്...
- Advertisment -

Most Popular

- Advertisement -