Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsറവാഡ ചന്ദ്രശേഖര്‍...

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു.രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് .നിലവിൽ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് അദ്ദേഹം. നിലവിലെ മേധാവി ഷേഖ് ദർവേശ് സാഹേബ് തിങ്കളാഴ്ച വൈകീട്ടോടെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കത്തോലിക്കാ – ഓർത്തഡോക്സ് സഭകളുടെ അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷൻ യോ​ഗം

കോട്ടയം: കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള 33ാമത് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷൻ യോ​ഗം കോട്ടയത്ത് നടന്നു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രണ്ട് ദിവസങ്ങളിലായി നടന്ന യോ​ഗത്തിൽ...

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ സര്‍വീസുകള്‍

ബെംഗളൂരു: ബെംഗളൂരുവിനും  മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാനൊരുങ്ങി റെയില്‍വേ. നഗരങ്ങള്‍ക്കിടയിലുള്ള രാത്രികാല യാത്രയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്നാണ്...
- Advertisment -

Most Popular

- Advertisement -