Monday, October 26, 2026
No menu items!

subscribe-youtube-channel

HomeSpiritualആനന്ദേശ്വരം ശിവക്ഷേത്രത്തിൽ...

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ 6 മുതൽ അഭിഷേകം, ജലധാര, വിശേഷാൽ ഗണപതി ഹോമം.  യജ്ഞശാലയിൽ സർപ്പബലി ആരംഭം സർപ്പം പാട്ട്, സർപ്പബലി തൂകൽ, പാറക്കളത്തിൽ നൂറും പാലും, വിശേഷാൽ ദീപാരാധന, പ്രസാദ വിതരണം എന്നിവ ഉണ്ടാകുമെന്ന് ദേവസ്വം ഭാരവാഹികൾ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല: മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ച – അടൂർ പ്രകാശ്

തിരുവനന്തപുരം : എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ...

ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു

ചെന്നൈ : മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് ഡിഎംകെ അംഗത്വം സ്വീകരിച്ചത്.ഡിഎംകെ ആസ്ഥാനത്തെത്തിയ  പനീർശെൽവത്തെ സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. മൂന്ന് തവണ...
- Advertisment -

Most Popular

- Advertisement -