Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് സ്കൂളിൽ...

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

കൊല്ലം : കൊല്ലം∙തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മിഥുൻ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം .

ചെരുപ്പ് എടുക്കാൻ കെട്ടിടത്തിൽ കയറിയപ്പോൾ കാൽതെന്നുകയും സമീപത്തുകൂടി പോകുന്ന ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേൽക്കുകയുമായിരുന്നു .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി

തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു...

വേങ്ങലിൽ കാർ കത്തി മരിച്ചവരുടെ സംസ്കാരം നടത്തി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാർ കത്തി മരിച്ച  തുകലശ്ശേരി വേങ്ങശ്ശേരി രാജു തോമസ് ജോർജിൻ്റെയും ( റിജോ 69), ഭാര്യ ലൈജി (63) യുടേയും  സംസ്കാരം നടത്തി. ഇരുവർക്കും അന്ത്യാജ്ഞലി ...
- Advertisment -

Most Popular

- Advertisement -