Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ കാർ...

തമിഴ്‌നാട്ടിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മലയാളി നർത്തകി മരിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി നർത്തകി മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു.എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് .കടലൂർ ചിദംബരത്തിന് സമീപത്തെ അമ്മപെട്ടൈ ബൈപാസിലാണ് അപകടം നടന്നത്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദേശതിരഞ്ഞെടുപ്പ് : നിരീക്ഷകരെ നിയമിച്ചു

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ  ഡോ. എം സി റെജിൽ  പൊതു നിരീക്ഷകനാകും. ഉന്നത വിദ്യാഭ്യാസ...

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ  ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് ഇന്ന് പങ്കെടുക്കും

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് ഇന്ന് പങ്കെടുക്കും. 3.30 ന് ചേരുന്ന ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ഹിന്ദുമത മഹാമണ്ഡലം...
- Advertisment -

Most Popular

- Advertisement -