Wednesday, August 6, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള  ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ആഗസ്റ്റ്  29 മുതൽ സെപ്റ്റംബർ 15  വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ ക്രമീകരിക്കുന്നത്.

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9447071021

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 31-07-2025 Karunya Plus KN-583

1st Prize ₹1,00,00,000/- PG 941597 (PATTAMBI) Consolation Prize ₹5,000/- PA 941597 PB 941597 PC 941597 PD 941597 PE 941597 PF 941597 PH 941597 PJ 941597 PK 941597...

സുവർണക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു : മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്ന് സൈന്യം

ന്യൂഡൽഹി : അമൃത്സറിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെന്ന് സ്ഥിരീകരണം. ക്ഷേത്രം ലക്ഷ്യമാക്കി വന്ന പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമസേന തകർത്തു. മേജര്‍ ജനറല്‍ കാര്‍ത്തിക് സി....
- Advertisment -

Most Popular

- Advertisement -