Sunday, August 10, 2025
No menu items!

subscribe-youtube-channel

HomeNewsകുതിച്ചുയർന്ന വെളിച്ചെണ്ണ...

കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി

തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി തുടങ്ങി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ജി ആർ അനിൽ വിവരിച്ചു. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 28-06-2024 Nirmal NR-386

1st Prize Rs.7,000,000/- NF 903276 (CHERTHALA) Consolation Prize Rs.8,000/- NA 903276 NB 903276 NC 903276 ND 903276 NE 903276 NG 903276 NH 903276 NJ 903276 NK 903276...

വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷൻ ധർണ നടത്തി

ചെങ്ങന്നൂർ : തെരുവോര കച്ചവട ഉപജീവന സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക, സർവ്വെ നടപടികൾ പൂർത്തീകരിച്ച് ലൈസൻസ് നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 18, 19...
- Advertisment -

Most Popular

- Advertisement -