Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhi30 ദിവസം...

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകും : ഭരണഘടനാ ഭേദ​ഗതി ബിൽ ഇന്ന് പാർലമെൻ്റിൽ

ന്യൂഡൽഹി : അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം കസ്റ്റഡിയിലായി കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന നിർണായക ഭരണഘടനാ ഭേദ​ഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും .അഞ്ചോ അതിലധികമോ വർഷം ശിക്ഷ കിട്ടാവുന്ന കുറ്റത്തിന് അറസ്റ്റിലായി കസ്റ്റഡിയിലാകുന്നവർക്കാണ് നിർബന്ധിത രാജി ബാധമാക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ ,മന്ത്രിമാർ എന്നിവർ ഏതെങ്കിലും കേസിൽ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കിടന്നാൽ അവർ രാജി വച്ചില്ലെങ്കിലും സ്ഥാനം നഷ്ടമാകും.കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായാണ് ഭരണഘടനാ ഭേ​ദ​ഗതി ബിൽ അവതരിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട് : അതിജീവിത നൽകിയ ഉപഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃതമായി പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി ഹൈ കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മുൻപ്...

വേമ്പനാട് കായൽ പുനരുജ്ജീവനം: പദ്ധതി റിപ്പോര്‍ട്ടും ശിപാര്‍ശകളും ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് കൈമാറി

ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടും കായല്‍ സംരക്ഷണത്തിന് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശിപാര്‍ശകളും മുഖ്യമന്ത്രി പിണറായി വിജയന്...
- Advertisment -

Most Popular

- Advertisement -