Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍...

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍ പൊട്ടിത്തെറിയും പുകയും : ട്രെയിൻ നിർത്തി പരിശോധന നടത്തി

ആലപ്പുഴ : ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ നിന്നും പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു .തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആലപ്പുഴയില്‍നിന്ന് തിരിച്ച ട്രെയിന്‍ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം .ഇതോടെ ട്രെയിൻ നിർത്തി പരിശോധന നടത്തി .ട്രെയിനിലെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ബ്രേക്ക് ബൈൻഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി.തകരാർ പരിഹരിച്ച് 40 മിനിറ്റോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർത്ഥിനിക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം

മാവേലിക്കര: മാവേലിക്കര തെക്കേക്കരയിൽ വിദ്യാർത്ഥിനിക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. ട്യൂഷന് പോകാൻ ബസ് കാത്തുനിന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് അന്യസംസ്ഥാന തൊഴിലാളി കടന്നുപിടിച്ചത്. തെക്കേക്കര ചൂരല്ലൂർ സ്വദേശിനിയായ കുട്ടി ചൂരലല്ലൂർ അനാഥശാലയ്ക്ക് സമീപത്തെ...

സുബ്രതോ കപ്പ്: പെരിങ്ങര പി.എം.വി.എച്ച്.എസ് ചാമ്പ്യന്മാർ

പത്തനംതിട്ട: ജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റിൽ പെരിങ്ങര പി.എം. വി. എച്ച്.എസ് ജൂനിയർ ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കുറിയന്നൂർ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിനെ എതിരില്ലാത്ത 4-0 എന്ന സ്‌കോറിന്...
- Advertisment -

Most Popular

- Advertisement -