Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെ എസ്...

കെ എസ് ആർ ടി സി  ബസ്സും കാറും  കൂട്ടിയിടിച്ച് മൂന്ന് മരണം: ഒരാളുടെ നില ഗുരുതരം

കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും എസ് യു വി കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്‌.

വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്.കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കാറുമാണ്‌ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന  തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കും പരിക്കേറ്റു.

ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ എസ് യു വി കാർ   പൂർണമായും തകർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വില വർദ്ധിച്ചു

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് വർദ്ധിച്ചത്. പെട്രോള്‍ വില 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും ഡീസല്‍ വില 87.67 രൂപയില്‍ നിന്ന് 90.67 രൂപയുമാണ് വർധിച്ചത്....

Kerala Lotteries Results : 04-02-2025 Sthree Sakthi SS-453

1st Prize Rs.7,500,000/- (75 Lakhs) SB 726092 (CHITTUR) Consolation Prize Rs.8,000/- SA 726092 SC 726092 SD 726092 SE 726092 SF 726092 SG 726092 SH 726092 SJ 726092 SK...
- Advertisment -

Most Popular

- Advertisement -