Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഭാര്യയെ...

ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ വെണ്മണിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പൂന്തല ശ്രുതി നിലയത്തിൽ ഷാജി ആണ് ഭാര്യ ദീപ്തിയെ വെട്ടിക്കൊന്ന ശേഷം കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.ഇവർക്ക് രണ്ടു മക്കളുണ്ട്.  കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് അറിയിച്ചു .മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഷ്യൻ ഗെയിംസ് : ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മീരാബായ് ചാനുവിന് വെള്ളി. ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം. ആകെ 198 കിലോ ഭാരമാണ് മീരാഭായ് ചാനു ഉയർത്തിയത്. ...

കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, പരമ്പരാഗത...
- Advertisment -

Most Popular

- Advertisement -