Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsകേരളം ...

കേരളം വിധിയെഴുതുന്നു

പത്തനംതിട്ട : സംസ്ഥാനത്തു വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാം. ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു. പോളിംഗ് ഇതുവരെ സമാധാനപരമായാണ് നടക്കുന്നത്.വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോട്ടയ്ക്കാടൻ കുടുംബയോഗം പുതിയ ഭരണസമിതി 

തിരുവല്ല: തോട്ടയ്ക്കാടൻ കുടുംബയോഗത്തിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.  കുടുംബയോഗം പ്രസിഡണ്ട് പി. ആർ. ത്രിവിക്രമൻ പിള്ള  ഉദ്ഘാടനം ചെയ്തു. ഭരണസമിതി ഭാരവാഹികളായി സുകുമാരൻ നായർ സുകുമാരഭവൻ (രക്ഷാധികാരി), പി. ആർ  ത്രിവിക്രമൻ പിള്ള,...

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി

ആറന്മുള : ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് തുടക്കമായി. രാവിലെ 11: 30 ന് ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത്...
- Advertisment -

Most Popular

- Advertisement -