Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ...

മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ വലയിൽ കുരുങ്ങി

മലപ്പുറം : താനൂർ ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ വലയിൽ കുരുങ്ങി.പുതിയ കടപ്പുറം ചക്കാച്ചന്റെ പുരക്കൽ റസലിന്റെ വലയിലാണ് 2 നാഗ വി​ഗ്രഹങ്ങൾ കുരുങ്ങിയത്.പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് അഞ്ച് കിലോയിലധികം ഭാരമുണ്ട്. പൊലീസിൽ ഏൽപ്പിച്ച വിഗ്രഹങ്ങള്‍ സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മോഷ്ടി​ച്ച് ക​ട​ലി​ൽ ഉ​പേ​ക്ഷി​ച്ച​താ​കമെന്നാണ് സംശയം .താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ചെങ്ങന്നൂർ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ റെയ്ഡിൽ മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചെങ്ങന്നൂർ റെയിൽ വേസ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ക്ലോക്ക് റൂമായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ...

കോട്ടയം നഗരമധ്യത്തിൽ  ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷന് സമീപം  നിയന്ത്രണം നഷ്ടമായ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ സുബലേഷാ (40)ണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്ര...
- Advertisment -

Most Popular

- Advertisement -