Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ എസ്...

എൻ എസ് എസ് ജനറൽ സെക്രട്ടറിക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു

പത്തനംതിട്ട : എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രതിഷേധ  ബാനർ ഉയർന്നത്. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് ബാനറിലെ പരിഹാസം.

പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ശബരിമലയിൽ യുവതി പ്രവേശനത്തിന് ഉറച്ച നിലപാടെടുത്ത ഇടതു സർക്കാരിനെ പിന്തുണച്ചും ഇതര രാഷ്ട്രീയ കക്ഷികളെ തള്ളിയുമുള്ള സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ എൻഎസ്എസിലെ ഒരു വലിയ വിഭാഗം പ്രത്യക്ഷമായും പരോക്ഷമായും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-07-2024 Sthree Sakthi SS-425

1st Prize Rs.7,500,000/- (75 Lakhs) SJ 118247 (MOOVATTUPUZHA) Consolation Prize Rs.8,000/- SA 118247 SB 118247 SC 118247 SD 118247 SE 118247 SF 118247 SG 118247 SH 118247 SK 118247...

ഉത്സവാഘോഷത്തിനിടെ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

കൊട്ടിയം : ഉത്സവാഘോഷത്തിനിടെ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ . മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസി(19)നെ...
- Advertisment -

Most Popular

- Advertisement -