Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകസ്റ്റംസ് പിടിച്ചെടുത്ത...

കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണം : ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

കൊച്ചി : ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖറിന്റെ ഹർജിയിലുള്ള ആരോപണം .ദുൽഖർ സൽമാന്റെ തമിഴ്നാട് റജിസ്ട്രേഷനുള്ള ലാൻഡ് റോവർ ഡിഫൻഡർ ആണ് കസ്റ്റംസ് പിടിച്ചെടുത്തത്.അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി .ഓപ്പറേഷൻ ഹണിഡ്യൂക്സ് എന്ന പേരിൽ ജിഎസ്ടിവകുപ്പിന്റെ ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്‌ 41റെസ്റ്റോറന്റുകളിൽ പരിശോധന നടത്തിയത്.ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങിയ...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങരയിൽ

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി തിരുവല്ല  പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി കോളനിയിൽ ജനുവരി 1 ന് നടക്കും.ആദിവാസി-പട്ടികജാതി കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും അവ സർക്കാരിന്റെ...
- Advertisment -

Most Popular

- Advertisement -