Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തത്:  രമേശ്  ചെന്നിത്തല

തിരുവനന്തപുരം :  ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ്  ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു

ശബരിമലയ്ക്ക് വേണ്ടി ഏറ്റവും അധികം നടപടികൾ സ്വീകരിച്ചത് കോൺഗ്രസ് സർക്കാരുകളാണ്. വിശ്വാസ സമൂഹത്തിന് എല്ലാ കാലത്തും കോൺഗ്രസ് വോട്ട് കിട്ടുമോ എന്നറിയാനുള്ള എക്സർസൈസ് ആണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു 

ശബരിമല വിഷയത്തിൽ ഗവൺമെൻറ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു പിന്നെ എന്താണ് നിലപാട് മാറ്റം. ശബരിമല വിഷയത്തിൽ ഗവൺമെന്‍റിന്  ഒപ്പം നിന്നു അതുകൊണ്ട് എൻഎസ്എസിന്‍റെ  നിലപാട് ഇടത് പക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും   ചെന്നി്ത്തല കൂട്ടിച്ചേര്‍ത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവന് ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: ആഗോള കത്തോലിക്കാസഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ലൂയി പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇ-മെയിൽ...

പെരിങ്ങരയിൽ വെളളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു

തിരുവല്ല : പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു. പെരിങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ ചാത്തങ്കരി വൈ.എം.സി.എക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ റോസമ്മ ആൻഡ്രൂസ്...
- Advertisment -

Most Popular

- Advertisement -