Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഎൻഎസ്എസ് വിഷയത്തിൽ...

എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടും:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കു പോക്കുകൾക്ക് ഇനിയും  സമയമുണ്ട്. കേരളത്തിന് സമാധാനവും വികസനത്തിനുമായി എന്താണോ വേണ്ടത് അതിന് ലീഗ് പ്രതിജ്ഞാബദ്ധമായി ഇടപെടും. ചർച്ച ചെയ്യേണ്ടിടത്ത് ചർച്ചചെയ്യും. കൂടിയിരിക്കേണ്ടിടത്ത് കൂടിയിരിക്കും. യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്താണോ ആവശ്യം അതിന് ലീഗ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണൂർ : എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസ് മുൻ ഡീനുമായ വി. എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്.കണ്ണൂർ കണ്ണപുരത്തെ ‘മരുതം’ എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്..വി...

പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിൽ വേദിക് മാത്തമാറ്റിക്സ് ശില്പശാല

തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി വേദിക് മാത്തമാറ്റിക്സ് ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് മനോജ് കുമാർ ഡി നിർവഹിച്ചു. ഡയറക്ടർ ഓഫ് കോസ്മെറ്റിക്മാത്സ് പി...
- Advertisment -

Most Popular

- Advertisement -