Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഒക്ടോബർ 3-ന്...

ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു : ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി : ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ബോർഡ് നേരത്തെ ആഹ്വാനം ചെയ്തിരുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ബന്ദ് പ്രഖ്യാപനം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ...

കുറ്റൂരിൽ ഒന്ന് രണ്ട് വാർഡുകളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിലെ  ഒന്ന്, രണ്ട് വാർഡുകളിൽ ഭാഗികമായോ പൂർണമായോ നാളെ വൈദ്യുതി വിതരണം മുടങ്ങും. വഴിവിളക്കിന് പുതിയ ലൈൻ വലിക്കുന്നതിനാൽ ആണ്  വൈദ്യുതി മുടങ്ങുന്നതെന്ന്  അധികൃതർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -