Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsനേരിയ മഴ...

നേരിയ മഴ തുടരും ; ഇടിമിന്നലിന് സാധ്യത: കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല.

എന്നാൽ ഇന്ന് 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളപ്പൊക്കം: അപ്പർകുട്ടനാട്  ക്ഷീരകർഷകർ വലച്ചു    

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലം ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കന്നുകാലികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തതിന് ശേഷം പാൽ സംഭരിച്ച് വിൽപ്പന നടത്തുന്നത് ഇതോടെ ബുദ്ധിമുട്ടിലായി.  കൃഷിയും കന്നുകാലി വളർത്തലും ഒരു പോലെയാണ് ഇവർ...

നിറകണ്ണുകളോടെ വൻ ജനാവലി : തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിൽ എത്തി

തിരുവല്ല:  നിർമ്മാണം പൂർത്തിയായ വീട്ടിലേക്ക് തോമസ് സി ഉമ്മന്റെ മൃതദേഹം എത്തി. കുവൈത്തിൽ ഫ്ലാറ്റിന് തീ പിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച മേപ്രാല്‍ ചിറയില്‍ മരോട്ടിമൂട്ടില്‍ തോമസ് സി. ഉമ്മന്റെ (ജോബി)യുടെ മൃതദേഹമാണ് തോമസും...
- Advertisment -

Most Popular

- Advertisement -