Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസ്വിഫ്റ്റ് ബസ്...

സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിച്ചില്ല: കെഎസ്ആര്‍ടിസി ആലുവ ഡിപ്പോ അധികൃതർക്കെതിരെ നടപടി

തൃശൂർ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ റ്റി ബൈജുവിനെതിരെയാണ് നടപടി. കെ ടി ബൈജുവിനെ അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിന് അയക്കും. ആലുവ ഡിപ്പോയിലെ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് കഴിഞ്ഞ മാസം 29ന് സര്‍വീസിനിടയില്‍ പരിശോധിച്ചപ്പോള്‍ ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ക്ക് അകവശം, സീറ്റുകള്‍, ബസിന്റെ ഇന്‍സൈഡ് ടോപ്പ് എന്നീ ഭാഗങ്ങള്‍ അഴുക്ക് പിടിച്ച നിലയിലായിരുന്നു.

ഇതേ ബസ് ഇതിനു മുന്‍പും ഇത്തരത്തില്‍ വൃത്തിഹീനമായി കണ്ടെത്തിയതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ബസ് വൃത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നെങ്കിലും ഈ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം...

കെഎസ്ആർടിസി ബസുകളിൽ ഫുട്ബോർഡിന്റെ ഉയരം കുറയ്ക്കാന്‍ നിർദേശം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാന്‍ നിര്‍ദേശം. യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം  ബസില്‍ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുന്നത്. കെസ്ആര്‍ടിസിയുടെ ചില ബസുകളില്‍   കയറാന്‍  പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ...
- Advertisment -

Most Popular

- Advertisement -