Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsയുഎസ് യുദ്ധവിമാനങ്ങൾ...

യുഎസ് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന കടലിൽ തകർന്നുവീണു

വാഷിം​ഗ്ടൺ : അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന സമുദ്രാതിർത്തിയിൽ തകർന്നു വീണു.നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവുമാണ് കടലിൽ തകർന്നു വീണത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.ആളപായമില്ല

വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സില്‍ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ആർ ഹെലികോപ്റ്റർ തകർന്ന് വീണത്. അരമണിക്കൂറിന് ശേഷം ബോയിം​ഗ് എഫ് , എ-18 എഫ് സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനവും തകർന്നു വീഴുകയായിരുന്നു.അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മരിച്ച ആളുടെ പേരിൽ റേഷൻ വാങ്ങുന്നത് കുറ്റകരം – സപ്ലൈ ഓഫീസർ

ഹരിപ്പാട് : മരിച്ച ആളുകളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നത് കെടിപിഡിഎസ് ഓർഡർ 2021 ലെ വകുപ്പ് 11 പ്രകാരം കുറ്റകരമാണെന്നും കാർഡിലെ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക്...

പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു

പൂനെ : പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ഇന്നു രാവിലെ 7.30നാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ...
- Advertisment -

Most Popular

- Advertisement -