Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsമർച്ചന്റ്സ് അസോസിയേഷൻ...

മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ് പൊതുയോഗവും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും

തിരുവല്ല : മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗം നടന്നു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്  എം. സലിം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന  സമിതി  യൂത്ത്  ജില്ല ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡൻ്റ് പി. എസ് നിസാമുദ്ദീൻ, ജനറൽ സെക്രട്ടറി ഡിബിൻ ഡി, സെക്രട്ടറി അബിൻ ബക്കർ  എന്നിവരെ  ആദരിച്ചു.

ചടങ്ങിൽ എം.കെ.വർക്കി, മാത്യൂസ് ജേക്കബ്, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, രഞ്ജിത്ത് ഏബ്രഹാം, ആർ.ജനാർദ്ദനൻ, ജോൺസൺ തോമസ്, അബിൻ ബക്കർ ,റീബു ഏലിയാസ്, തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

2025-2027 വർഷത്തെ മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ്  ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. റീബൂ ഏലിയാസ് (പ്രസിഡന്റ് ), ഷിജു മുഹമ്മദ് (ജനറൽ സെക്രട്ടറി), ഷിനു തോമസ്  (ട്രഷറർ ). ഭാരവാഹികൾ ജോർജി മേളാംപറമ്പിൽ, തോമസ് ജോസഫ് (വൈസ് പ്രസിഡന്റ്‌) വിനീഷ് കുമാർ, ഗിരീഷ്  വർഗീസ് (ജോയിന്റ് സെക്രട്ടറി)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൃശ്യം 3 ജൂണ്‍ 18-ന് ഒടിടിയിലെത്തും

കൊച്ചി: മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ...

അപ്പർ കുട്ടനാട്ടിൽ  കൊയ്യ്ത്തുകാലം തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിൽ ഈ സീസണിലെ ആദ്യ കൊയ്യ്തുത്സവം തുടങ്ങി. പെരിങ്ങര  പാണാകേരി പാടശേഖരത്തിൽ  വിളവെടുപ്പിൻ്റെ ഭാഗമായി കൊയ്ത്തുത്സവം നടന്നു.  ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻ്റ് ദാനിയേൽ...
- Advertisment -

Most Popular

- Advertisement -